Latest NewsNewsIndia

തന്റെ ബോണസ് മാര്‍ക്ക് മറ്റേതെങ്കിലും കുട്ടിക്ക് നല്‍കാന്‍ അധ്യാപകനോട് ആവശ്യപ്പെട്ട് കുട്ടി; കുറിപ്പ് വൈറൽ

തന്റെ ബോണസ് മാര്‍ക്ക് മറ്റേതെങ്കിലും കുട്ടിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി. ‘നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്റെ ബോണസ് പോയിന്റ് ഏറ്റവും കുറവ് മാര്‍ക്ക് വാങ്ങിയ ആള്‍ക്ക് നല്‍കാനാകുമോ?’ എന്നാണ് ഡല്‍ഹി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി ചോദിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പരീക്ഷയില്‍ കുട്ടിക്ക് എ പ്ലസ് മാര്‍ക്കാണ് ലഭിച്ചത്. അധികമുള്ള അഞ്ച് ബോണസ് മാര്‍ക്കാണ് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

Read also: ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു; അതിന് നന്ദി പറയേണ്ടത് കോണ്‍ഗ്രസിനോടാണെന്ന് കണ്ണന്‍ ഗോപിനാഥന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button