കോട്ടയം : സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ വൈദ്യുതാഘാതമേറ്റ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തൃശൂരും കണ്ണൂരുമാണ് വ്യത്യസ്ത സംഭവങ്ങളുണ്ടായത്. തൃശൂര്‍ മൂര്‍ക്കനാടിൽ പൊട്ടിയ വൈദ്യുതി കമ്ബിയില്‍ തട്ടി പാലക്കാട് സ്വദേശികളായ കുഞ്ഞ (65), ദേവി (65) എന്നിവരാണ് മരിച്ചത്.
Also read : ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തു : മൂന്ന് പേർ അറസ്റ്റിൽ
പാടത്ത് പുല്ലരിയാന്പോയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. കണ്ണൂരില്‍ അറ്റകൂറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ കെഎസ്ഇബി ജീവനക്കാരന് തളിപ്പറമ്ബ് സെക്ഷനിലെ മസ്ദൂര്‍ ആയ പി.പി രാജീവന് ആണ് മരിച്ചത്.
Post Your Comments