Latest NewsNewsIndia

ര​ണ്ടു വ​ര്‍​ഷം മുൻപ് സ്ഥാ​ന​മു​പേ​ക്ഷി​ച്ച പ്ര​സി​ഡ​ന്‍റു​മാ​യി പാ​ര്‍​ട്ടി​ക്ക് മുന്നോട്ട് പോകാനാകില്ല; ശശി തരൂർ

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ട്ടി അ​നാ​ഥ​മാ​ണെ​ന്നു​ള്ള പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ ധാ​ര​ണ മാ​റ്റാ​ന്‍ നേ​തൃ​ത്വ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കണമെന്ന് ശ​ശി ത​രൂ​ര്‍. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി മ​ട​ങ്ങി​വ​രാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹം ഇക്കാര്യം അറിയിക്കണം. ത​ന്‍റെ നി​ല​പാ​ടി​ല്‍​നി​ന്ന് മാ​റു​ന്നി​ല്ല​യെ​ങ്കി​ല്‍ പാ​ര്‍​ട്ടി​ക്ക് സ​ജീ​വ​മാ​യ മു​ഴു​വ​ന്‍ സ​മ​യ നേ​തൃ​ത്വ​ത്തെ കണ്ടെത്തണം. രാ​ജ്യം പ്ര​തീ​ക്ഷി​ക്കു​ന്ന രീ​തി​യി​ല്‍ ഇ​തോ​ടെ പാ​ര്‍​ട്ടി​ക്ക് മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​യു​മെ​ന്നും തരൂർ പറയുകയുണ്ടായി.

Read also: അന്യസംസ്ഥാനതൊഴിലാളിയെ മർദ്ദിച്ചു ആധാർ തട്ടിയെടുത്ത സംഭവം;പ്രതി കടല സുരേഷ് അറസ്റ്റിൽ.

സോ​ണി​യ ഗാ​ന്ധി​യി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി ഇ​ട​ക്കാ​ല പ​രി​ഹാ​രം ക​ണ്ടെ​ത്തി. എങ്കിലും . ര​ണ്ടു വ​ര്‍​ഷം മുൻപ് സ്ഥാ​ന​മു​പേ​ക്ഷി​ച്ച പ്ര​സി​ഡ​ന്‍റു​മാ​യി പാ​ര്‍​ട്ടി​ക്ക് അ​നി​ശ്ചി​ത​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ സാ​ധി​ക്കി​ല്ലെന്നും ഇത് അനീതിയാണെന്നും ത​രൂ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button