തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഹർത്താൽ. പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ പതിവുപോലെ സർവീസ് നടത്തും. സര്‍വീസ് മുടക്കരുതെന്ന് നിര്‍ദേശിച്ച് കെഎസ്ആര്‍ടിസി നോട്ടീസ് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് ഡപ്യൂട്ടി മാനേജരാണ് എല്ലാ ഡിപ്പോ അധികൃതര്‍ക്കും നോട്ടീസ് നല്‍കിയത്.
Post Your Comments