കുവൈറ്റ് : കുവൈറ്റില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഗര്‍ഭഛിദ്രവും വേശ്യാവൃത്തിയും നടത്തിവന്നിരുന്ന നാലു പ്രവാസി യുവതികള്‍ പിടിയില്‍ .നാല് ഫിലിപ്പിനോ യുവതികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഫര്‍വാനിയയിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്. ഫ്‌ളാറ്റില്‍ നിന്നും മനുഷ്യഭ്രൂണങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് തുടരന്വേഷണം നടത്തി വരികയാണ്.
Post Your Comments