തിരുവനന്തപുരം: ടിവി കാണുന്നത് വിലക്കിയതിലുള്ള ദേഷ്യത്തില്‍ മകന് പിതാവിനെയും മാതാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. ടെക്നോപാര്‍ക്ക് ജീവനക്കാരനാണ് മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയന് (60), ഭാര്യ ശോഭ (57) എന്നിവര്‍ക്കാണ് മകന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരുടെയും വയറിനും നെഞ്ചിനും കൈകള്‍ക്കുമാണ് കുത്തേറ്റത്. സംഭവവത്തില്‍ മകന് അനൂപിനെ തമ്ബാനൂര്‍ പോലീസ അറസ്റ്റ് ചെയ്തു.
Post Your Comments