![employment](/wp-content/uploads/2019/01/employment.jpg)
കാസർഗോഡ് ജില്ലാ എംപ്ളോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 13 ന് രാവിലെ 10 മുതല്‍ സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. സെയില്‍സ് മാനേജര്‍( രണ്ട് ഒഴിവ്),എക്സിക്യൂട്ടീവ് സെയില്‍സ് ഓഫീസര്‍ ( 15 ഒഴിവ്),സെയില്‍സ് ഓഫീസര്‍( 75 ഒഴിവ്), ഫ്രണ്ട് ഓഫീസ്( എട്ട് ഒഴിവ്),അധ്യാപകര്‍ ( 20 ഒഴിവ്), അഡ്മിനിസ്ട്രേറ്റര്‍( അഞ്ച് ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടക്കുന്നത്. ബിരുദത്തില്‍ കുറയാത്ത യോഗ്യയുള്ളവര്‍ക്ക് സെയില്‍സ് മാനേജര്‍, ഫ്രണ്ട് ഓഫീസ്,അധ്യാപകര്‍,അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലേക്കും പത്താംതരം യോഗ്യതയുള്ളവര്‍ക്ക് എക്സിക്യൂട്ടീവ് സെയില്‍സ് ഓഫീസര്‍, സെയില്‍സ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കും അപേക്ഷിക്കാം. ഫോണ്‍ 04994297470 ,9207155700.
Post Your Comments