ഡൽഹി: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ കേസിലെ പ്രതികൾ വെടിവച്ച് കൊന്നു. ഡൽഹിയിലാണ് സംഭവം.കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കുടുംബത്തിന് സംരക്ഷണം നൽകുന്നതിൽ വീഴ്ച പറ്റിയതിനാണ് ഇവരെ സസ്പെൻർഡ് ചെയ്തത്. ആറു മാസം മുമ്പായിരുന്നു പെൺകുട്ടി പീഡനത്തിന് ഇരയായത്.
Post Your Comments