പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ കളക്ടർ ചെയർമാനായി സമിതി രൂപീകരിച്ചു. തൃശ്ശൂർ ജില്ലയിൽ എല്ലാമാസവും അവസാന വ്യാഴാഴ്ച്ച സമിതിയുടെ യോഗം ചേരും. പരാതി പരിഹാര സമിതി വഴി പ്രവാസികളുടെ പരാതികൾക്ക് പരിഹാരം കാണുകയും നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ഫോൺ: 0487 2360616.
Post Your Comments