Latest NewsKeralaNattuvarthaNews

പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊടകര: പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊടകര സഹൃദയ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും മുവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയുമായ പോൾ (21) ആണ് മരിച്ചത്.

Also read : വിദ്യാര്‍ത്ഥിനിക്ക് കഴിഞ്ഞ ആറു ദിവസത്തിനിടെ വന്നത് 41 വ്യത്യസ്ത നമ്പറുകളില്‍ നിന്ന് അശ്ലീല സന്ദേശങ്ങളും കോളുകളും

ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോളേജിൽ പരീക്ഷ എഴുതുന്നതിനിടക്ക് പോൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ധ്യാപകനും വിദ്യാർത്ഥികളും ചേർന്നു കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button