തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനയാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുനീക്കി. കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായതോടെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം.
Post Your Comments