ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഇന്ത്യന്‍ ഭരണഘടന അപകടാവസ്ഥയിലാണെന്നും ഭരണഘടന നിലനില്ക്കുമ്പോഴേ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളുവെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന ഇന്ന് അപകടത്തിലാണ്. അതിനാല്‍ ഭരണഘടന വിരുദ്ധ ബിജെപിയെ പരാജയപ്പെടുത്താന്‍ ചിന്തിച്ച് വോട്ടുചെയ്യാന്‍ ഡല്‍ഹിയിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഭരണഘടന സംരക്ഷണം രാജ്യത്തിന്റെ സുരക്ഷയാണെന്നും ചന്ദ്രശേഖർ ആസാദ് കൂട്ടിച്ചേർക്കുന്നു.
जय भीम साथियों,आज भारत का संविधान खतरे में है। संविधान बचेगा तभी हमारे लोगों के अधिकार सुरक्षित रहेंगे,इसलिए मैं दिल्ली के बहुजन समाज के लोगों से अपील करता हूँ कि सोच समझकर संविधान विरोधी भाजपा को हराने के लिए वोट करें। संविधान सुरक्षा ही देश की सुरक्षा है। जय भीम pic.twitter.com/ZjGcAFQHnk
— Chandra Shekhar Aazad (@BhimArmyChief) February 6, 2020
Post Your Comments