
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു. ‘ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ‘എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. ലോകസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments