ആലപ്പുഴ: പ്രാദേശികാവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ആറിന് പ്രാദേശിക അവധി നല്കി ജില്ല കളക്ടര്‍ ഉത്തരവിട്ടു.
Post Your Comments