കൊൽക്കത്തയിൽ നടന്ന 72 ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിലെ 11 അംഗങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്ക് തസ്തിക സൂപ്പർന്യൂമററി ആയി സൃഷ്ടിച്ചു നിയമനം നൽകി ഉത്തരവ് പുറപ്പെടുവിച്ചു. സജിത് പൗലോസ്, ജസ്റ്റിൻ ജോർജ്, ഷംനാസ്. ബി.എൽ, അനുരാഗ് പി.സി, ശ്രീക്കുട്ടൻ വി.എസ്, ജിതിൻ എം.എസ്, ജിതിൻ. ജി, അഫ്ഡാൽ വി.കെ, മുഹമ്മദ് ഷെരീഫ് വൈ.പി, ജിയാദ് ഹസൻ. കെ.ഒ, രാഹുൽ കെ.പി എന്നിവർക്കാണ് ജോലി നൽകുന്നത്.
Post Your Comments