Latest NewsIndiaNews

ഭക്ഷണ നിര്‍മാണ കമ്പനിയുടെ കെട്ടിടത്തില്‍ അമോണിയ വാതകം ചോര്‍ന്ന് ഒരു മരണം

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രമുഖ ഭക്ഷണ നിര്‍മാണ കമ്പനിയുടെ കെട്ടിടത്തില്‍ അമോണിയ വാതകം ചോര്‍ന്ന് ഒരു മരണം. 300ലേറെ പേരെ കെട്ടിടത്തില്‍നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും ചേര്‍ന്ന് ജോലിക്കാരെ പുറത്തെത്തിക്കുകയായിരുന്നു. കമ്പനിയുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കായും രണ്ട് യൂണിറ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇതില്‍ അറ്റകുറ്റപ്പണിക്കുള്ള യൂണിറ്റിലാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button