കണ്ണൂര്‍: എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 92 കുപ്പി മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപെട്ട് യുവാവ്. കുറ്റൂര്‍ ഭാഗത്ത് താറ്റിയേരിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. എക്‌സൈസുകാരെ കണ്ടതോടെ ബൈക്കും മദ്യവും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. 92 കുപ്പികളിലായി (46 ലിറ്റര്‍) വിദേശമദ്യം കണ്ടെടുത്തു. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments