പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സൂചകമായി യുഡിഎഫ് സംഘടപ്പിച്ച മനുഷ്യ ഭൂപടത്തിൽ അണിചേർന്ന് ആയിരങ്ങൾ. പന്ത്രണ്ട് ജില്ലാ കേന്ദ്രങ്ങളിലായി സൃഷ്ടിച്ച മനുഷ്യഭൂപടത്തിൽ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചങ്കുറപ്പോടെ ഭാരതമെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
Post Your Comments