Latest NewsJobs & VacanciesNewsCareer

 ഇന്ത്യന്‍ ബാങ്കില്‍ അവസരം, അപേക്ഷ ക്ഷണിച്ചു 

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ തൊഴിലവസരം. വിവിധ കേഡറുകളിലായുള്ള അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. അസിസ്റ്റന്റ് മാനേജര്‍ (ക്രെഡിറ്റ്)- 85, മാനേജര്‍ (ക്രെഡിറ്റ് – 15, സെക്യൂരിറ്റി – 15, ഫോറെക്‌സ് – 10), മാനേജര്‍ (ലീഗല്‍-2, ഡീലര്‍-5, റിസ്‌ക്  മാനേജ്‌മെന്റ്-5), സീനിയര്‍ മാനേജര്‍ (റിസ്‌ക് മാനേജ്‌മെന്റ്-1) എന്നി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : https://www.indianbank.in/

അവസാന തീയതി : ഫെബ്രുവരി 10

shortlink

Related Articles

Post Your Comments

Related Articles


Back to top button