Latest NewsJobs & VacanciesNews

ഓഫീസ് അസിസ്റ്റന്റ് നിയമനം : അപേക്ഷ ക്ഷണിച്ചു

മാത്തറയിലെ കനറാബാങ്ക് സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത – ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇംഗ്ലീഷ് മലയാളം ടൈപ്പിങ്ങ് എന്നിവ അറിഞ്ഞിരിക്കണം. പ്രായം 22 നും 30 നും ഇടയില്‍.

Also read : അങ്കണവാടി വര്‍ക്കറാകാം

ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം ഫെബ്രുവരി 15 നകം ഡറക്ടര്‍ കനറാബാങ്ക് സ്വയംതൊഴില്‍ പരിശീലനകേന്ദ്രം, മാത്തറ, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ഗുരുവായൂരപ്പന്‍ കോളേജ് പി.ഒ, കോഴിക്കോട് 673014 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0495 2432470, 9447276470.

shortlink

Related Articles

Post Your Comments

Related Articles


Back to top button