കൊച്ചി : വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണമരണം. ആലുവയിൽ ബിനാനിപുരത്ത് ആദിക്കെന്ന രണ്ട് വയസുള്ള കുട്ടിയാണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് അപകടം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കവെ മതിലിനോട് ചേര്‍ന്ന കിണറ്റിന് അടുത്തേക്ക് പോയ കുട്ടി, കിണറിന്റെ അരമതിലിൽ കയറിയതും ഉള്ളിലേക്ക് വീഴുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments