Latest NewsJobs & VacanciesNewsEducation & Career

ഏഴ് തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

ഏഴ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനമിറക്കി പി.എസ്.സി. അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍, മെഡിക്കല്‍ വിദ്യാഭ്യാസം, മോര്‍ച്ചറി ടെക്‌നീഷ്യന്‍ ഗ്രേഡ് II, മെഡിക്കല്‍ വിദ്യാഭ്യാസം, അസിസ്റ്റന്റ് മാനേജര്‍ (മെക്കാനിക്കല്‍), ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്(ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം), പ്യൂണ്‍ കം വാച്ചര്‍ (പട്ടികജാതി/പട്ടികവര്‍ഗം), കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എല്‍.ഡി. ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗം), കെല്‍പാം മെഡിക്കല്‍ ഓഫീസര്‍ (വിഷ)(ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ പട്ടികജാതിക്കാര്‍, ധീവര), ഭാരതീയ ചികിത്സാ വകുപ്പ് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം)) എന്നീ തസ്തികകളിലാണ് അവസരം. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയവർക്ക് പ്രൊഫൈല്‍ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also read : പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡിൽ അവസരം

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.keralapsc.gov.in

അവസാന തീയതി : ഫെബ്രുവരി 19 രാത്രി 12 മണി വരെ

shortlink

Related Articles

Post Your Comments

Related Articles


Back to top button