ഹൈദരാബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആസാദ്. പൊലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിന് ഹോട്ടലില്‍ വച്ചാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് പൊലീസാണ് ആസാദിനെതിരെ നടപടിയെടുത്തത്.
Hyderabad Police: Chandrashekar Azad has been detained ahead of his participation in a protest against CAA and NRC under Lungerhouse police station limits. The protesters didn’t have any police permission for the protest. https://t.co/LNdzJ6WQME pic.twitter.com/7IMtgFVoBG
— ANI (@ANI) January 26, 2020
Post Your Comments