
കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത പദ്ധതിയായ റീജ്യണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്‌സ്റ്റെയിനബിൾ ഡെവലപ്പ്‌മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്‌സിൽ (സതേൺ റീജിയൻ) ഒരു സീനിയർ കൺസൾട്ടന്റിനെ താത്ക്കാലികമായി നിയമിക്കുന്നു. 27ന് രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടക്കും. വിശദവിവരങ്ങൾക്ക് www.kfri.res.in.
Post Your Comments