
വിവിധ പ്ലാൻ നിരക്കുകൾ വര്‍ധിപ്പിച്ചിട്ടും ജിയോയുടെ വരുമാനത്തിൽ വര്‍ദ്ധനവ്. വരുമാനം മുന്‍പാദത്തില്‍ നിന്നും 28.2 ശതമാനം വര്‍ദ്ധിച്ച് 16,517 കോടിയിലെത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റിലയന്‍സ് ജിയോ ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ഡിസംബര്‍ 31ന് അവസാനിച്ച ജിയോയുടെ വരുമാനമാണ് മുന്‍പാദത്തില്‍ നിന്നും 28.2 ശതമാനമായിഉയർന്നത്.
Also read : വാട്സ്ആപ്പ് പണിമുടക്കി
ഡിസംബര്‍ അവസാനിക്കുമ്പോള്‍ 37 കോടിയാണ് രാജ്യത്തെ ജിയോ ഉപയോക്താക്കളുടെ എണ്ണം. ഒരു ഉപയോക്താവില്‍ നിന്നും ജിയോയ്ക്ക് ഒരു മാസം കിട്ടുന്ന ശരാശരി ലാഭം 128.40 രൂപയാണ്. അതേ സമയം രാജ്യത്തെ വയര്‍ലെസ് ടെക്‌നോളജി അടിസ്ഥാന സൗകര്യ വികസനം, ഹോം എന്റര്‍ടെയ്‌മെന്റ്, മാര്‍ക്കറ്റിംഗ് രംഗത്ത് ജിയോ തങ്ങളുടെ ചുവടുകള്‍ ശക്തമാക്കും എന്ന് മുകേഷ് അംബാനി അറിയിച്ചത്.
Post Your Comments