Jobs & Vacancies

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

പുതുപ്പരിയാരം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. അപേക്ഷകര്‍ പ്ലസ്ടു പാസ്സായവരും ഗവ. അംഗീകൃത ഡി.സി.എ. കോഴ്‌സ് വിജയിച്ചവരുമാവണം. പ്രായപരിധി 18-40 വയസ്സ്. താത്പര്യമുളളവര്‍ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുമായി ജനുവരി 30 ന് പുതുപ്പരിയാരം കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ രാവിലെ 10.30 ന് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button