KeralaLatest NewsNews

മോദി സർക്കാരിനെതിരായ പ്രതിഷേധം; യോജിച്ച പ്രക്ഷോഭം തുടരണമെന്ന കേന്ദ്ര കമ്മിറ്റി നിലപാടിൽ രണ്ടാം ദിവസവും സിപിഎം ചർച്ച

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. പൗരത്വനിയമ ഭേദഗതി അടക്കം മോദി സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസ് അടക്കം മറ്റ് പാർട്ടികളുമായി യോജിച്ച പ്രക്ഷോഭം തുടരണമെന്ന കേന്ദ്ര കമ്മിറ്റി നിലപാടിലാണ് ചർച്ച തുടരുന്നത്. രണ്ട് പാർട്ടി അംഗങ്ങൾക്കെതിരെ കേരള പൊലീസ് യുഎപിഎ ചുമത്തിയതിൽ പിണറായി സർക്കാരിനെതിരെ വിമർശനം ഉയരുമോ എന്നും നിഗമനമുണ്ട്. അതേസമയം ഇന്നലെയും സീതാറാം യെച്ചൂരി യുഎപിഎ വിരുദ്ധ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button