തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അവകാശമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.സർക്കാരിനെതിരെ രാഷ്ട്രപതിക്ക് റിപ്പോർട്ട് കൊടുക്കാമെന്നത് മാത്രമാണ് ഗവർണർക്ക് പരമാവധി ചെയ്യാൻ കഴിയുന്ന കാര്യം.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
മുഖ്യമന്ത്രിയ്ക്ക് തന്നെയാണ് പരാമാധികാരം . സർക്കാരിനേക്കാൾ വലിയ അധികാരിയൊന്നുമല്ല ഗവർണറെന്നും യെച്ചൂരി പറഞ്ഞു . കേന്ദ്ര–സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ തന്നെ അറിയിക്കണമെന്ന ഗവർണറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
Post Your Comments