ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ്. ജയശങ്കർ, സംഭവവികാസങ്ങൾ ഗൗരവകരം, ഇന്ത്യ കാര്യങ്ങൾ നിരീക്ഷിച്ച് വരുകയാണെന്നും വിദേശകാര്യ മന്ത്രി. പരസ്പരം വീണ്ടും ബന്ധപ്പെടാൻ ധാരണയിലെത്തിയതായും എസ് ജയശങ്കർ.
Just concluded a conversation with FM @JZarif of Iran. Noted that developments have taken a very serious turn. India remains deeply concerned about the levels of tension. We agreed to remain in touch.
— Dr. S. Jaishankar (@DrSJaishankar) January 5, 2020
Post Your Comments