ന്യൂഡല്‍ഹി: കേരളാ ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് സ്വദേശിനി ഗീതയാണ് മരിച്ചത്. കേരളാ ഹൗസ് അസിസ്റ്റന്റായിരുന്നു ഗീത. 45 വയസ്സായിരുന്നു. കേരളാ ഹൗസ് മുന്‍ ജീവനക്കാരനായ ചെന്താമരാക്ഷന്റെ ഭാര്യയാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരും. സ്വദേശമായ പാലക്കാടായിരിക്കും സംസ്‌കാര ചടങ്ങുകള്‍.
Post Your Comments