KeralaLatest NewsNews

അമ്മ തീകൊളുത്തിയ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: അമ്മ തീകൊളുത്തിയ നാലുയസ്സുകാരിക്ക് ദാരുണാന്ത്യം. ഗുരുതരമായി പൊള്ളലേറ്റ അമ്മയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പട്ടഞ്ചേരി പാറക്കാട്ട് ചള്ള സ്വദേശിനി പുഷ്പ ആണ് മകളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മകള്‍ വേദ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കുടുംബപ്രശ്‌നം മൂലമാണ് യുവതി ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button