നെടുമ്പാശ്ശേരി: ശരീരത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌ക്കറ്റില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. നാല് ക്യാപ്‌സൂളുകളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
Post Your Comments