ന്യൂ ഡൽഹി : ലോക വനിതാ റാപ്പിഡ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യയുടെ കൊനേരു ഹംപി. ചൈനീസ് താരം ലീ ടിംഗ്ജീയെ ആണ് ഹംപി പരാജയപ്പെടുത്തിയത്. റൗണ്ട് 12 പിന്നിട്ടപ്പോൾ ഹംപിയും ചൈനീസ് താരവും ഒൻപത് പോയിന്റുമായി ഒപ്പത്തിനൊപ്പമെത്തിയിരുന്നു.
Congratulations to the frontrunners of the King Salman Women's Rapid Championship!
?GM Humpy Koneru
?GM Lei Tingjie
?IM Ekaterina Atalikhttps://t.co/LIpnULLni3 #rapidblitz #chess pic.twitter.com/oVnqyDm0zb— International Chess Federation (@FIDE_chess) December 28, 2019
Also read : ഐഎസ്എൽ : ഹൈദരാബാദിനെ തകർത്ത് മുംബൈ എഫ് സി
രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചെസിൽ തിരിച്ചെത്തിയ ശേഷമുള്ള ഹംപിയുടെ ആദ്യ കിരീടനേട്ടമാണിത്. ടൂർണമെന്റിൽ പതിമൂന്നാം സീഡായിരുന്ന താൻ കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൊനേരു ഹംപി പ്രതികരിച്ചു. പുരുഷൻമാരിൽ മാഗ്നസ് കാൾസൺ കിരീടമണിഞ്ഞു.
Post Your Comments