മുംബൈ : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം മുംബൈ സിറ്റിയും,ഹൈദരാബാദ് എഫ് സിയും തമ്മിൽ. വൈകിട്ട് 07:30തിന് മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഒൻപതു മത്സരങ്ങളിൽ അഞ്ചു പോയിന്റുമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ് എഫ് സി. ഒരു ജയവും, രണ്ടു തോൽവിയും,ആറു സമനിലയുമാണുള്ളത്.
Aiming to end their winless run at home this season, @MumbaiCityFC lock horns with bottom-dwellers @HydFCOfficial at the Mumbai Football Arena!
Check out our #MCFCHFC preview ?
#HeroISL #LetsFootballhttps://t.co/bvuAmvZgDp— Indian Super League (@IndSuperLeague) December 29, 2019
ഹൈദരാബാദിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. അവയിലൊക്കെ വിജയിച്ചാലെ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനാകു. അല്ലെങ്കിൽ തങ്ങളുടെ ആദ്യ സീസണിൽ തന്നെ ആദ്യം പുറത്താകുന്ന ടീം ആയിരിക്കും ഹൈദരാബാദ്. അതേസമയം ഒൻപതു മത്സരങ്ങളിൽ 13പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ സിറ്റി.
पुढ़िल स्टेशन – अरीना ?
अगला स्टेशन – अरीना ?
Next Station – Arena ?कृपया इस साल के आख़री मैच का लाभ ले!??#MCFCHFC #ApunKaTeam ? pic.twitter.com/nad9osY6Cd
— Mumbai City FC (@MumbaiCityFC) December 29, 2019
The day has come for Hyderabad F.C. to football it out with Mumbai City F.C. Catch the action live on Star Sports and Hotstar, tonight at 7:30 PM!#AbHyderabadKhelega #MCFCHFC #HyderabadFC #HeroISL #IndianSuperLeague #Hyderabad #LetsFootball #TrueLove pic.twitter.com/7XDsGvdWvN
— Hyderabad FC (@HydFCOfficial) December 29, 2019
കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. ഈ മത്സരത്തിന് ശേഷം 11 പോയിന്റുമായി നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും,8 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്തും തുടരുന്നു.
Post Your Comments