KeralaLatest NewsNews

മല ചവിട്ടുന്നതിനിടെ കുഴഞ്ഞുവീണ് അയ്യപ്പ ഭക്തൻ മരിച്ചു

എരുമേലി: കാനന പാതയില്‍ ദുര്‍ഘടമായ കയറ്റം കയറുന്നതിനിടെ അയ്യപ്പ ഭക്തന്‍ കുഴഞ്ഞു വീണുമരിച്ചു. ചെന്നൈ സ്വദേശി തിരുവെങ്കിടം (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.കല്ലിടാംകുന്ന് കയറ്റത്തില്‍ വെച്ചാണ് ഇയാള്‍ക്ക് നെഞ്ച് വേദന അനുഭവപ്പെട്ടത്. പാതയില്‍ ഹൃദയാഘാത സാധ്യത മുന്‍നിര്‍ത്തി ഓക്സിജന്‍ പാര്‍ലര്‍ തുറന്നിട്ടുണ്ട്. അവശനായ ഭക്തനെ ഉടനെ ഇവിടേക്ക് എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button