CricketLatest NewsNews

ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ക​ട്ട​ക്ക്: വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. നാ​ലു വി​ക്ക​റ്റിന് ജ​യി​ച്ചാ​ണ് ഇ​ന്ത്യ പ​ര​മ്പ​ര (2-1) ഉ​റ​പ്പി​ച്ച​ത്. വി​രാ​ട് കോ​ഹ്ലി (85), രോ​ഹി​ത് ശ​ര്‍​മ (63), കെ.​എ​ല്‍. രാ​ഹു​ല്‍ (77) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളും അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ശ​ര്‍​ദു​ള്‍ താ​ക്കു​ര്‍-​ര​വീ​ന്ദ്ര ജ​ഡേ​ജ കൂ​ട്ടു​കെ​ട്ടി​ന്‍റെ പ്ര​ക​ട​ന​വും ഇ​ന്ത്യ​ന്‍ വി​ജ​യ​ത്തി​ന് മുതൽക്കൂട്ടായി. നിശ്‌ചിത അമ്പത് ഓവറില്‍ അവര്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 315 റണ്‍സ് നേടി.

Read also: 22 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ലോ​ക റെക്കോർഡ് പ​ഴ​ങ്ക​ഥയാക്കി രോഹിത് ശർമ്മ

ടോസ് നഷ്ടപ്പെട്ട വിന്‍ഡീസ് 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സാണ് നേടിയത്. 50 പന്തില്‍ 21 റണ്‍സുമായി എവിന്‍ ലൂയിസ്, ഷൈ ഹോപ്പ് (50 പന്തില്‍ 42), 48 പന്തില്‍ 38 റണ്‍സുമായി റോസ്‌റ്റണ്‍ ചെയ്‌സ്, 33 പന്തില്‍ 37 റണ്‍സുമായി ഷിംറോണ്‍ ഹേറ്റ്മേയര്‍ എന്നിവര്‍ക്ക് തിളങ്ങാനായില്ല.കീറണ്‍ പൊള്ളാര്‍ഡ് 51 പന്തില്‍ 3 ബൗണ്ടറിയും 7 സിക്സറുമടക്കം 74 റണ്‍സ് നേടിയപ്പോള്‍, പൂരാന്‍ 64 പന്തില്‍ 10 ബൗണ്ടറിയും 3 സിക്സറുമടക്കം 89 റണ്‍സാണ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button