ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ തൊഴിലവസരം. എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ . അസിസ്‌റ്റന്റ് മാനേജർ (ഇലക്‌ട്രിക്കൽ, എസ് ആൻഡ് ടി, സിവിൽ, ഓപറേഷൻസ്, ആർക്കിടെക്ട്, ട്രാഫിക്, സ്റ്റോഴ്സ്, ഫിനാൻസ്, ലീഗൽ) അസിസ്‌റ്റന്റ് മാനേജർ (ഇലക്‌ട്രിക്കൽ, എസ് ആൻഡ് ടി, ഐടി, സിവിൽ,ഫിനാൻസ്)(കരാർ നിയമനം).
Also read : ഹോമിയോ വകുപ്പില്‍ താല്‍ക്കാലിക ഒഴിവുകള്‍ : അപേക്ഷ ക്ഷണിച്ചു
നോൺ–എക്‌സിക്യൂട്ടീവ് ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, എൻവയൺമെന്റ്, സ്റ്റോഴ്സ്), ഫയർ ഇൻസ്പെക്ടർ, ആർക്കിടെക്ട് അസിസ്റ്റന്റ്, അസി.പ്രോഗ്രാമർ, ലീഗൽ അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, സ്റ്റോഴ്സ് അസിസ്റ്റന്റ്, അസിസ്റ്റന്റ്/ സിസി, ഓഫിസ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, മെയിന്റെയ്നർ/ ഇലക്ട്രീഷ്യൻ, മെയിന്റെയ്നർ /ഇലക്ട്രോണിക് മെക്കാനിക്ക്, മെയിന്റെയ്നർ/ ഫിറ്റർ, ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ), അസി.പ്രോഗ്രാമർ, ആർക്കിടെക്ട് അസിസ്റ്റന്റ്, അസിസ്റ്റന്റ്/ സിസി)(കരാർ നിയമനം) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. ഉദ്യോഗാർഥികൾക്ക് ഒന്നിലേറെ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും.നിബന്ധനകൾക്കു വിധേയമായി അവസാന വർഷ പരീക്ഷ എഴുതുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. റഗുലർ/ കരാർ നിയമനമാണ്. 1493 ഒഴിവുകളുണ്ട്.
പരസ്യനമ്പർ: DMRC/HR/RECTT./I/2019
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
അവസാന തീയതി : ജനുവരി 13
Post Your Comments