Latest NewsNewsIndia

പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ ഇനി പിഴയടയ്ക്കുന്നതിനൊപ്പം ഈ കാര്യങ്ങള്‍ കൂടി ചെയ്യണം

ബംഗളൂരു : പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ ഇനി പിഴയടയ്ക്കുന്നതിനൊപ്പം സ്ഥലം ശുചിയാക്കുക കൂടിവേണം . ബെംഗളൂരുവിലാണ് പുതിയ നിയമം. ചര്‍ച്ച് സ്ട്രീറ്റില്‍ തുപ്പിയതിന് മൂന്ന് വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഈ റോഡ് വൃത്തിയാക്കേണ്ടി വന്നു. അതിനു പുറമെ ഇവരില്‍ നിന്ന് 500 രൂപ പിഴയും ഈടാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒന്നരമണിക്കൂര്‍ ചെലവഴിച്ചാണ് പൊതുസ്ഥലം വൃത്തികേടാക്കിയവരെ കയ്യോടെ പിടികൂടിയത്.തുപ്പിയ സ്ഥലം ചൂലും വെള്ളവും ഉപയോഗിച്ച് ശുചിയാക്കിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button