Jobs & VacanciesLatest NewsNews

അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റീപ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയില്‍ ഓപ്പണ്‍ ഒന്ന്, ഇ.ടി.ബി (ഈഴവ/തിയ്യ/ബില്ലവ)ഒന്ന് വിഭാഗങ്ങളില്‍ സ്ഥിരം ഒഴിവുണ്ട്.

Also read : പ്ലാനിംഗ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

യോഗ്യത എസ്.എസ്.എല്‍.സി, പ്രിന്റിങ് ടെക്‌നോളജിയില്‍ ഡിപ്ലോമ. തൊഴില്‍ പരിചയം പ്രശസ്ത പ്രിന്റിങ് സ്ഥാപനത്തില്‍ മൗണ്ടിംഗ്/റീടച്ചിങ്/ആര്‍ട്ടിസ്റ്റ് എന്നിവയിലുള്ള തൊഴില്‍ പരിചയം.  പ്രായം ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം.)
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 24 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button