Latest NewsIndiaNews

ഭാരതത്തിൽ അഭയാർത്ഥികളായ ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകണമെന്ന് ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ

ന്യൂഡൽഹി: ഭാരതത്തിൽ അഭയാർത്ഥികളായ ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകണമെന്ന് ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ. 35 വർഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കൻ തമിഴർ രാജ്യത്ത് കഴിയുന്നു. ഇവർക്ക് പൗരത്വം നൽകുന്നത് സർക്കാർ പരിഗണിക്കണമെന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തത്.

ALSO READ: അയോധ്യയിൽ രാമക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് സിപിഎം; വർഗ്ഗീയത തുലയട്ടെയെന്ന് പുറമെ മുദ്രാ വാക്യം വിളിക്കുമ്പോഴും മനസ്സിൽ മതത്തിന്റെ ചേരി തിരിവ് സൃഷ്ടിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളുടെ വിചിത്ര കണ്ടെത്തൽ പുറത്ത്

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കിയതിനു തൊട്ടുപിന്നാലെയാണ് ശ്രീ ശ്രീ രവിശങ്കറിന്‍റെ ട്വീറ്റ്. 80നെതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. കടുത്ത ഭരണ-പ്രതിപക്ഷ വാക്പോരിനൊടുവിലായിരുന്നു ബില്‍ ലോക്സഭയില്‍ പാസ്സായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button