ട്രെയിനില്‍ നിന്ന് വീണ് അപകടം : വയോധികന് ഗുരുതരമായി പരിക്കേറ്റു

ആലപ്പുഴ: ട്രെയിനില്‍ നിന്ന് വീണ് വയോധികന് ഗുരുതരമായി പരിക്കേറ്റു. . ഗുരുവായൂർ എറണാകുളം പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി ഗോപാലൻ നായരാണ് (69) അപകടത്തിൽപ്പെട്ടത്.

Also read : എടിഎമ്മില്‍ കവര്‍ച്ചാശ്രമം : സംഭവം തൃശ്ശൂരിൽ

തൃശൂർ പൂങ്കുന്നത്ത് വെച്ചായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപാലന്‍ നായരെ ഉടൻ തന്നെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Share
Leave a Comment