KeralaLatest NewsNews

ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ ഇന്ന് പിടിയിലായത് അഞ്ഞൂറിലേറെ പേർ

തി​രു​വ​ന​ന്ത​പു​രം: ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത 537 പേരെ ഇന്ന് പിടികൂടി. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​തി​ന് ഡ്രൈ​വ​ര്‍​മാ​രു​ള്‍​പ്പ​ടെ ആ​കെ 1,046 പേരാണ് കുടുങ്ങിയത്. സീ​റ്റ് ബ​ല്‍​റ്റ് ധരിക്കാതെ യാ​ത്ര ചെ​യ്ത 150 പേരും പിടിയിലായി. വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്ക് 1,213 പേ​രി​ല്‍ നി​ന്നാ​യി 7,32,750 രൂ​പ​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഇ​ന്ന് പി​ഴ ഈ​ടാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button