Latest NewsKerala

കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണന് എതിരേയുള്ള വി മുരളീധരന്റെ മാ​ന​ന​ഷ്ട​ക്കേ​സ്: തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്റ്റേചെ​യ്തു

വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ ന​​​ല്‍​​​കി​​​യ ഹ​​​ര്‍​​​ജി എ​​​റ​​​ണാ​​​കു​​​ളം ചീ​​​ഫ് ജു​​​ഡീ​​ഷല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

കൊ​​​ച്ചി: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ ന​​​ല്‍​​​കി​​​യ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സി​​​ലെ തു​​​ട​​​ര്‍ ​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. 2017 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ന്ന ലോ ​​​അ​​​ക്കാ​​​ഡ​​​മി സ​​​മ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത ത​​​നി​​​ക്കെ​​​തി​​​രേ പേ​​​രൂ​​​ര്‍​​​ക്ക​​​ട​​​യി​​​ലെ സി​​​പി​​​എ​​​മ്മി​​​ന്‍റെ യോ​​​ഗ​​​ത്തി​​​ല്‍ കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ അ​​​പ​​​കീ​​​ര്‍​​​ത്തി​​​ക​​​ര​​​മാ​​​യി പ്ര​​​സം​​​ഗി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച്‌ വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ ന​​​ല്‍​​​കി​​​യ ഹ​​​ര്‍​​​ജി എ​​​റ​​​ണാ​​​കു​​​ളം ചീ​​​ഫ് ജു​​​ഡീ​​ഷല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

രണ്ടാമത്തെ ന്യൂനമർദവും രൂപപ്പെട്ടു; കനത്ത മഴയ്ക്ക് സാധ്യത

ഈ കേസാണ് ഹൈക്കോടതി ഇപ്പോൾ റദ്ദ് ചെയ്തത്. ഈ ​​​കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ ന​​​ല്‍​​​കി​​​യ ഹ​​​ര്‍​​​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്റ്റേ ​​​ചെ​​​യ്ത​​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button