
ന്യൂഡല്‍ഹി: മുസ്ലീം സമുദായത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബഹുഭാര്യാത്വ സമ്പ്രദായത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാദ്ധ്യയാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി ശീതകാല അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാദ്ധ്യയാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്.
Post Your Comments