Latest NewsKeralaNews

ശബരിമലയില്‍ വേണ്ടത് ഗുരുവായൂര്‍ മോഡല്‍ ഭരണമെന്ന് രാഹുല്‍ ഈശ്വര്‍

കൊ​​​ച്ചി: ഗു​​​രു​​​വാ​​​യൂ​​​ര്‍ മോ​​​ഡ​​​ല്‍ ഭ​​​ര​​​ണം വേണം ശ​​​ബ​​​രി​​​മ​​​ല​​​യി​​ലെന്ന് രാ​​​ഹു​​​ല്‍ ഈ​​​ശ്വ​​​ര്‍. കേ​​​ര​​​ള സ​​​ര്‍​​​ക്കാ​​​ര്‍ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ പു​​​തി​​​യ നി​​​യ​​​മം നി​​​ര്‍​​​മി​​​ക്ക​​​ണ​​​മെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ര്‍​​​ദേ​​​ശി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാണ് രാഹുലിന്‍റെ ആവശ്യം. മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷം ഭ​​​ക്ത​​​ജ​​​ന​​​സം​​​ഘ​​​ട​​​ന​​​ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നത് ഗു​​​രു​​​വാ​​​യൂ​​​ര്‍ മോ​​​ഡ​​​ല്‍ ഭ​​​ര​​​ണ​​​മാ​​​ണെന്നും അ​​​തി​​​ല്‍ പ​​​ന്ത​​​ളം, തി​​​രു​​​വി​​​താ​​​കൂ​​​ര്‍ രാ​​​ജ​​​വം​​​ശ​​​ങ്ങ​​​ള്‍, ത​​​ന്ത്രി, ഭ​​​ക്ത​​​സം​​​ഘ​​​ട​​​ന പ്രാ​​​തി​​​നി​​​ധ്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണമെന്നും രാ​​​ഹു​​​ല്‍ ഈ​​​ശ്വ​​​ര്‍ പറഞ്ഞു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ആ​​​ദി​​​വാ​​​സി മ​​​ല​​​യ​​​ര​​​യ വി​​​ഭാ​​​ഗ​​​ത്തി​​​നും ആ​​​ത്മീ​​​യ വ​​​ഴി​​​കാ​​​ട്ടി​​​യാ​​​യ ഗു​​​രു​​​സ്വാ​​​മി​​​ക്കും സ്ഥാ​​​നം ന​​​ല്‍​​​ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും രാ​​​ഹു​​​ല്‍ ഈ​​​ശ്വ​​​ര്‍ വ്യക്തമാക്കി. അതേസമയം സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും നി​​​യ​​​മ​​​നി​​​ര്‍​​​മാ​​​ണ അ​​​വ​​​സ​​​ര​​​ത്തെ വി​​​ശ്വാ​​​സ സൗ​​​ഹൃ​​​ദ​​​മാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button