KeralaLatest NewsNews

ഭർത്താവിന്റെ ചികിത്സയ്ക്കായി നാട്ടുകാർ പിരിവെടുത്ത് നൽകിയ പൈസയും കൊണ്ട് വീട്ടമ്മ കാമുകനൊപ്പം മുങ്ങി

റാന്നി•ഭർത്താവിന്റെ ചികിത്സയ്ക്കായി നാട്ടുകാർ പിരിവെടുത്ത് നൽകിയ പൈസയും കൊണ്ട് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി. റാന്നിയിലാണ് സംഭവം. ചാത്തൻതറയിൽ ഉള്ള ബിജു , ആതിര എന്നിവരെ കാണാതായിട്ട് ഒരാഴ്ചയായതായി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പില്‍ റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം നിഷാ അലക്സ്നിഷ അലക്സ് പറയുന്നു.

ആതിരക്ക് ഭർത്താവും അഞ്ചു വയസുള്ള ഒരു മകളും, രണ്ടര വയസുള്ള ഒരു ആൺകുഞ്ഞും ഉണ്ട്. ആശുപത്രിയിൽ കഴിയുന്ന ഭർത്താവിന് ചികിൽസിക്കാൻ നാട്ടുകാർ പിരിവ് കൊടുത്ത പണവുമായി ആണ് ആതിര ബിജൂവിന് ഒപ്പം പോയത്. ബിജുവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും നിഷ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഈ ഫോട്ടോയിൽ കാണുന്ന ചാത്തൻതറയിൽ ഉള്ള ബിജു , ആതിര എന്നിവരെ കാണാതായിട്ട് ഒരാഴ്ചാ കഴിഞ്ഞു. ബിജുവിന് ഭാര്യയും രണ്ടു പെണ്കുഞ്ഞുങ്ങളും ഉണ്ട്. ആതിരക്ക് ഭർത്താവും അഞ്ചു വയസുള്ള ഒരു മകളും, രണ്ടര വയസുള്ള ഒരു ആൺകുഞ്ഞും ഉണ്ട്. ആശുപത്രിയിൽ കഴിയുന്ന ഭർത്താവിന് ചികിൽസിക്കാൻ നാട്ടുകാർ പിരിവ് കൊടുത്ത പണവുമായി ആണ് ആതിര ബിജൂവിന് ഒപ്പം പോയത്. ബിജുവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. ഇവരെ കണ്ടു കിട്ടാൻ നിങ്ങളാൽ കഴിയുന്ന എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. ?.

Contact : 9497980245- SI vechochira
:8075594337 -police officer,..

https://www.facebook.com/photo.php?fbid=546720925890751&set=a.101040693792112&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button