Latest NewsJobs & VacanciesNews

ആയൂര്‍വേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ കാര്യാലയത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കരാര്‍ നിയമനം

ആയൂര്‍വേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ഡി.സി.എ/എം.എസ്.ഓഫീസ്/പി.ജി.ഡി.സി.എ/തത്തുല്യം, മലയാളം/ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രിയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സെര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം dcayur@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 30 വൈകുന്നേരം 5 മണിക്ക് മുന്‍പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2335393.

Also read : സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button