തോട്ടട ഗവ.ഐ ടി ഐ യില്‍ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിംഗ്, സി എന്‍ സി മെഷിനിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി, അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് എന്നീ ഹ്രസ്വകാല കോഴ്‌സുകളിലാണ് പ്രവേശനം. ഫോണ്‍: 9745479354.
Post Your Comments