കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 30 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. മിക്സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രീതിയിലായിരുന്നു സ്വർണം. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി സ്വദേശി മുഹമ്മദ് റൗഫ് പിടിയിലായി. സൗദി അറേബ്യയിലെ റിയാദിൽ നിന്നാണ് ഇയാൾ എത്തിയത്.
Post Your Comments