Latest NewsUSANews

രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യാൻ യൂട്യൂബ് സി. ഇ. ഓ

ന്യൂയോർക്ക്: അമേരിക്കയിലെ യൂട്യൂബറായ ജിമ്മി മിസ്റ്റർ ബീസ്റ്റ് ഡൊണാൾസിന്റെ നെത്ര്വത്വത്തിൽ ഉള്ള ടീം ഡ്രീംസ് സംരംഭത്തിനു രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യുമെന്ന് സൂസൻ വോജിസ്തി. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന സംഘടനയാണ് ടീം ഡ്രീംസ് എന്നും അദ്ദേഹം പറഞ്ഞു. 2020 അവസാനിക്കുന്നതോടെ ലോകമെമ്പാടും രണ്ടു കോടി വൃക്ഷത്തൈ നടനാണ് സംഘടന ഉദ്ദേശിക്കുന്നത്.

പകരം മരം വയ്ക്കാതെ മരങ്ങൾ മുറിച്ചുമാറ്റുന്നത്, ആവാസ വ്യവസ്ഥയ്ക്കും, ജൈവ വൈവിദ്ധ്യത്തിനും, ഭീഷണിയാണെന്ന് സൂസൻ വോജിസ്തി പറഞ്ഞു. ഇതിനകം ലോകത്ത് ഏതാണ്ട് 3000 ദശലക്ഷം ഏക്കര്‍ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. വനനശീകരണത്തെ തടയുകയും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാന്‍ കഴിയൂ.

ALSO READ: ബുർജ് ഖലീഫയ്ക്ക് മുകളിൽ ഇടിമിന്നൽ; വീഡിയോ വൈറലാകുന്നു

വൃക്ഷങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button